IGNOU assignment submit ചെയ്യുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്.
- JDT IGNOU
- SH THEVARA
- PSMO
- MAR IVANIOS
- SNG CHELANNUR
- NIRMALA COLLEGE
എന്നീ study center കളിൽ
അവരുടേതായ പ്രത്യേക അസൈമെൻറ് ഫ്രണ്ട് പേജുകൾ ഉണ്ട് .
അസൈമെൻറ്കൾ പുതുതായി സബ്മിറ്റ് ചെയ്യുമ്പോൾ മേൽപ്പറഞ്ഞ സെൻററിൽ ആണ് നിങ്ങൾ സബ്മിറ്റ് ചെയ്യുന്നതെങ്കിൽ കറക്റ്റ് ആയിട്ടുള്ള ഫ്രണ്ട് പേജുകൾ അറ്റാച്ച് ചെയ്യുക.
Assignment front pages download ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് :
ASSIGNMENT SUBMISSION LAST DATE:
OCTOBER 30(for dec exam)
APRIL 30 (for June exam)
0 Comments