IGNOU university വിദ്യാർത്ഥികൾ എക്സാം എഴുതുന്നതിനു മുമ്പ് നിർബന്ധമായും എക്സാം രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്.
പക്ഷേ എക്സാം ഫീസ് അടച്ച് എക്സാം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം രജിസ്റ്റർ ചെയ്ത പരീക്ഷകൾ എഴുതാൻ സാധിച്ചില്ല എങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പല വിദ്യാർത്ഥികൾക്കും ആശങ്കയുണ്ട്.
അതുപോലെ തന്നെ അസൈമെൻറ് മാത്രം സമർപ്പിച്ച് എക്സാം എഴുതാതിരുന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും സംശയങ്ങൾ ഉണ്ടാവാം.
ഇവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ വീഡിയോ ചുവടെ ചേർക്കുന്നു
0 Comments